Browsing tag

Kootu Curry Kerala Sadya Recipe

പരമ്പരാഗത രുചിയിൽ സദ്യ സ്പെഷ്യൽ കൂട്ടുകറി!! കൂട്ടുകറി ഇങ്ങനെ ഉണ്ടാക്കിയാൽ സദ്യ എപ്പോ കാലിയായി എന്നും ചോദിച്ചാൽ മതി

സദ്യയിൽ കൂട്ടുകറി ഒഴിച്ച്‌ കൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ്. ഈ ഓണ നാളിൽ നമ്മുടെ വീട്ടിൽ വിളമ്പുന്ന സദ്യയിൽ ഉൾപ്പെടുത്താവുന്ന ഒരു കൂട്ടുകറി റെസിപ്പിയാണ് നമ്മൾ പരിചയപ്പെടുന്നത്‌. ഈ സദ്യ സ്റ്റൈൽ കൂട്ടുകറി ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ബൗളിൽ പച്ചക്കായ നുറുക്കിയതെടുക്കുക. നേന്ത്രക്കായക്ക് കറുത്ത നിറം വരാതിരിക്കാനായി അത് വെള്ളത്തിലിട്ട് വച്ചിരുന്നു. ആ വെള്ളത്തോടെയാണ് നമ്മൾ കായ ഇട്ടു കൊടുക്കുന്നത്. അതേ ബൗൾ അളവിൽ നുറുക്കി വച്ച ചേന അതുപോലെ കുമ്പളങ്ങ എന്നിവ ചെറിയ കഷണങ്ങളായി […]