Browsing tag

Kitchen Tips

ചായപ്പൊടി കൊണ്ട് ഇങ്ങനെയും ഉപകാരങ്ങൾ ഉണ്ടായിരുന്നോ?ഈ കാര്യങ്ങൾ ചെയ്തുനോക്കൂ

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്രദമായ നിരവധി ടിപ്പുകൾ ഉണ്ട്. ഇത്തരം ഉപദേശങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലി എളുപ്പമാക്കാൻ ഈ നുറുങ്ങുകൾ മതിയാകും. നമുക്കെല്ലാവർക്കും വളരെ ഉപയോഗപ്രദമായ ചില നുറുങ്ങുകളും തന്ത്രങ്ങളും ഈ വീഡിയോയിൽ ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തും. അവ ഏതൊക്കെയാണെന്ന് നോക്കാം. നമ്മളെല്ലാവരും വീട്ടിൽ ഇരുമ്പും മൺപാത്രങ്ങളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ അത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പ്, എല്ലാ പാത്രങ്ങളും മയക്കിയെടുക്കാറുണ്ട്. ഇരുമ്പ് ചട്ടിയിൽ എങ്ങനെ എളുപ്പത്തിൽ മയക്കാം എന്ന് നോക്കാം. ഇത് […]

ഫ്രിഡ്ജ് ക്ലീൻ ചെയ്യാതെ തന്നെ എപ്പോഴും പുത്തനായിരിക്കു,ആരും പറഞ്ഞു തരാത്ത സൂത്രം അറിയാം, രാത്രി തേങ്ങ ഇതുപോലെ ഫ്രീസറിൽ വെച്ചാൽ ഉണരുമ്പോൾ കാണാം അത്ഭുതം

Usefull Kitchen Tips : അടുക്കള ജോലികളിൽ പലവിധ എളുപ്പവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണ് എന്നതാണ് പ്രധാന പ്രശ്നം. അടുക്കള ജോലികൾ എളുപ്പമാക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തേങ്ങ പൊട്ടിച്ച് വച്ചു കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകുന്നത് ഒഴിവാക്കാനായി തേങ്ങാമുറിയുടെ ചുറ്റും അല്പം എണ്ണ തടവി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തേങ്ങാമുറി എത്രനാൾ ഇരുന്നാലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെ അടുക്കളയിലെ […]

ഇടിച്ചക്ക പൊടിപൊടിയായി അരിയുവാൻ ഇനി എളുപ്പം, ഈ സൂത്രം ചെയ്തു നോക്കൂ

വീട് വൃത്തിയാക്കലും, അടുക്കി പെറുക്കലും,മിക്ക വീട്ടമ്മമാരിലും തലവേദന സൃഷ്ടിക്കുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് അടുക്കള വൃത്തിയോടും ഭംഗിയോടും വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ഈ ഒരു സമയത്ത് മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും ഇടിച്ചക്ക അല്ലെങ്കിൽ കൊത്തൻ ചക്ക. ഇത് പാചകം ചെയ്താൽ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും വൃത്തിയാക്കുക കുറച്ച് പണി ഉള്ള കാര്യമാണ്. എന്നാൽ ഇടിച്ചക്ക വൃത്തിയാക്കുന്നതിന് മുൻപായി അത് വെട്ടാനായി ഉപയോഗിക്കുന്ന കത്തിയിൽ […]