അടിപൊളി രുചിയിൽ കടലക്കായ കറി ദേ റെഡി ,ഉണ്ടാക്കുന്ന രീതി അറിയാം
Ingredients ആദ്യം തന്നെ ഒരു കുക്കറിലേക്ക് 3 മണിക്കൂർ കഴുകി കുതിർത്ത് വെച്ചിരിക്കുന്ന 200g കടലയിടുക.ഇതിലേക്ക് 1 കപ്പ് ചൂടു വെള്ളം,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 5 വിസിൽ വരെ വേവിച്ച് ഓഫ് ചെയ്യാം. ഇനി മറ്റൊരു പാത്രത്തിൽ 500 g പച്ചക്കായ അരിഞ്ഞത് ഇടുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്,അര ടീസ്പൂൺ മഞ്ഞപ്പൊടി,2 കപ്പ് ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ,10 മിനിട്ട് അടച്ച് വെച്ച് വേവിക്കാം. ഇനി അരമുറി തേങ്ങ ചിരകിയത്,6 അല്ലി വെളുത്തുള്ളി,അര ടീസ്പൂൺ […]