സൂപ്പർ ഇന്നിങ്സ് ജയം, കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ
ബിഹാറിനെതിരെ ഇന്നിംഗ്സ് വിജയത്തോടെ രഞ്ജി ട്രോഫിയുടെ നോക്ക് ഔട്ട് യോഗ്യത ഉറപ്പിച്ച് കേരളം. ഇന്നിങ്സിലും 169 റൻസിനുമാണ് കേരളം ബിഹാറിനെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ താരം ജലജ് സക്‌സേന രണ്ടാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടം ആവർത്തിച്ചു. സർവതേ മൂന്നും വൈശാഖ് , നിതീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.രഞ്ജി ട്രോഫിയിൽ 31 ആം അഞ്ചു വിക്കറ്റ് നേട്ടമാണ് സക്‌സേന നേടിയത്.ടൂർണമെന്റിന്റെ ചരിത്രത്തിൽ മറ്റ് നാല് ബൗളർമാർ മാത്രമാണ് കൂടുതൽ അഞ്ച് […]