പ്രമേഹം പമ്പകടത്തും കരിങ്ങാലി വെള്ളം; നല്ല ഉറക്കത്തിനും കൊളസ്‌ട്രോൾ കുറക്കാനും ഇത് മതി, ദിവസവും കരിങ്ങാലി വെള്ളം കുടിച്ചാൽ സംഭവിക്കുന്ന ഗുണങ്ങൾ
കരിങ്ങാലിയുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ. മിക്ക വീടുകളിലും വെള്ളം തിളപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് കരിങ്ങാലി അഥവാ പതിമുഖം. ഇവ ശരീരത്തിന് നിരവധി ഗുണങ്ങൾ ചെയ്യുന്നുണ്ട്. അതെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. അക്കേഷ്യ കറ്റേച്ചു എന്ന ശാസ്ത്രനാമം ഉള്ള കരിങ്ങാലി 15 മീറ്റർ ഉയരത്തിൽ വരെ കാണാൻ സാധിക്കുന്ന മുള്ളുകൾ ഉള്ള ഒരു മരമാണ്. പ്രധാനമായും ചൈന ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം നിത്യവും കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം […]