ഈ സൂത്രം അറിയാതെ പോയല്ലോ ? പഴയ ഓട് മാത്രം മതി കപ്പ ഒരു പത്തു കിലോ പറിക്കാം വീട്ടിൽ എളുപ്പം ,ഇങ്ങനെ ചെയ്തു നോക്കൂ
വീട്ടാവശ്യങ്ങൾക്കുള്ള കപ്പ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കപ്പ കൃഷി ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എലി പോലുള്ള ജീവികളുടെ ശല്യവും, സ്ഥല പരിമിതിയും ആയിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ എങ്ങനെ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് പഴയ ഓട് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിക്കുക എന്നതാണ്. ഒരു തണ്ട് നടാനായി നാലു […]