വെറും 10 മിനുട്ട് ധാരാളം , കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ
വിശേഷദിവസങ്ങളിൽ പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എങ്കിൽ വിരുന്നുക്കാരെ സൽക്കരിക്കാനും വിശേഷ ദിവസങ്ങളിൽ വിളമ്പാനും അടിപൊളി പലഹാരം തയ്യാറാക്കിയാലോ? കറുമുറെ കൊറിക്കാം കിടിലൻ കളിയടക്ക റെസിപ്പി. Ingredients ആദ്യം നല്ല ഫൈനായ 2 കപ്പ് വറുത്ത അരിപ്പൊടി എടുക്കുക.ഒരു മിക്‌സിയുടെ ജാറിൽ അര കപ്പ് തേങ്ങ,1 ടീസ്പൂൺ ചെറിയ ജീരകം, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് തരിയോട് കൂടെ അരച്ച് എടുക്കുക. ഇനി അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ്, ഈ അരപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം […]