കടലയും മുട്ടയും കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, കടല കൊണ്ടൊരു ടേസ്റ്റി സ്നാക്ക് തയ്യാറാക്കാം
കടല ഉപയോഗിച്ച് കറികളും മറ്റു വിഭവങ്ങളുമെല്ലാം സ്ഥിരമായി നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അധികമാരും ചിന്തിക്കാത്ത കടലവച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ കടല നന്നായി കുതിർത്ത ശേഷം വേവിച്ചെടുത്തത് രണ്ട് മുട്ട, ഒരു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, കടലമാവ്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ […]