Browsing tag

Joe Root

റൂട്ട് സച്ചിൻ ടെസ്റ്റ്‌ നേട്ടങ്ങൾ ത കർക്കും!! ബിസിസിഐക്ക് ഇഷ്ടമാകില്ല അത്!!പരിഹസിച്ചു മൈക്കൽ വോൺ

ഇംഗ്ലണ്ട് താരം ജോ റൂട്ട് ഇതുവരെ 146 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12402 റൺസ് നേടിയിട്ടുണ്ട്. നിലവിൽ 33 വയസ്സുള്ള അദ്ദേഹം നാല് വർഷത്തിനുള്ളിൽ 3000-4000 റൺസ് തികയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 15921 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്‌കോററായി മാറുമെന്നാണ് കരുതുന്നത്. ജോ റൂട്ട് സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ലോക റെക്കോർഡ് സ്ഥാപിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഒരു ഇംഗ്ലീഷുകാരന് […]