എന്റമ്മോ.. കിടു ക്യാച്ച്!! പിറകിലേക്ക് പറന്നു ചാടി ക്യാച്ചുമായി ജൈസ്വാൾ!! കാണാം വീഡിയോ
ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് തുടക്കം. ഒന്നാമത്തെ ഏകദിനത്തിൽ നാഗ്പൂരിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബട്ട്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തുടക്കത്തിലെ സന്ദർശക ടീമിന് ലഭിച്ചത് ഗംഭീര തുടക്കം. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലണ്ട് താരങ്ങൾ അതിവേഗം റൺസ് ഉയർത്തുന്ന കാഴ്ചയാണ് കാണാനായത്. വെറും 8.5 ഓവറിൽ ഇംഗ്ലണ്ട് സ്കോർ 75ലേക്ക് എത്തി എങ്കിലും ശേഷം രണ്ട് ഓവർ ഉള്ളിൽ തന്നെ മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞു. അറ്റാക്കിങ് ശൈലിയിൽ ബാറ്റ് വീശി […]