Browsing tag

Ivy Gourd Stir Fry Recipe

കോവക്ക ഇതുപോലെ തയ്യാറാക്കിയാൽ കഴിക്കാത്തവരും കഴിച്ച് പോകും,എന്തൊരു രുചി ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആയിട്ടുള്ളഒരു കോവക്ക മെഴുക്കുപുരട്ടിയാണ് ഇന്നത്തെ റെസിപ്പി. വളരെ കുറഞ്ഞ ചേരുവകൾ വെച്ച് നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കാം.. Ingredients ആദ്യം തന്നെ കോവയ്ക്ക എടുത്ത് അതിൻറെ രണ്ടറ്റവും മുറിച്ചുമാറ്റുക . ഇതിനി നന്നായി വൃത്തിയാക്കി എടുക്കുക. ഇനി ചെറിയ നീളത്തിലുള്ള പീസുകൾ ആയി കട്ട് ചെയ്ത് വെക്കാം. ഇനി ഇതൊരു പാത്രത്തിലേക്ക് ഇട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരംമസാലപ്പൊടി,മുക്കാൽ ടീസ്പൂൺ […]