Browsing tag

Irumban Puli Achar Recipe

ഇതൊരു ഒന്നൊന്നര രുചി , ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം

അച്ചാറുകൾ പല തരമുണ്ട്.മാങ്ങ മുതൽ പല സാധനങ്ങൾ ഉപയോഗിച്ച് നാം അച്ചാർ ഉണ്ടാക്കാറുണ്ട്.അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇരുമ്പൻ പുളി. ഇത് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കി നോക്കിയാലോ. എന്ത് ടേസ്റ്റ് ആയിരിക്കുമല്ലേ. ഇരുമ്പൻ പുളി വെച്ച് കിടിലം അച്ചാർ ഉണ്ടാക്കുന്നത് നോക്കാം. Ingredients ആദ്യം ഇരുമ്പൻ പുളി കഴുകി വൃത്തിയാക്കി തുടച്ച് വെക്കുക.ശേഷം ഇത് കുറച്ച് വണ്ണത്തിൽ മുറിക്കുക .ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.ഇതിലേക്ക് ഉപ്പ് ചേർക്കുക.ഒരു […]