ഒരു കഷ്ണം പഴയ തുണി എടുക്കൂ .!! ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും ഇഞ്ചി ചാക്ക് നിറയെ പറിക്കാം ,ഇങ്ങനെ ചെയ്തുനോക്കൂ
: അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന ഇഞ്ചി ഏതുരീതിയിൽ കൃഷി ചെയ്തെടുത്തതാണെന്ന് നമുക്ക് അറിയാൻ സാധിക്കുകയില്ല. എന്നാൽ സ്ഥലപരിമിതി പ്രശ്നമായിട്ടുള്ളവർക്ക് ഇഞ്ചി എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ വളരെ എളുപ്പമാണ്. അതിനായി ഒരു പോട്ട് അല്ലെങ്കിൽ വക്കു പൊട്ടിയ ബക്കറ്റ്, പ്ലാസ്റ്റിക് ചാക്ക് എന്നിവയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ആദ്യം […]