ഇംഗ്ലണ്ട് ചാരം.. ഇന്ത്യക്ക് 150 റൺസ് റെക്കോർഡ് ജയം!!പരമ്പര 4-1ഇന്ത്യക്ക്
ഇംഗ്ലണ്ട് എതിരായ അഞ്ചാം ടി :20യിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പൂർണ്ണ ആതിപത്യവുമായി ഇന്ത്യൻ ടീം. ഇംഗ്ലണ്ട് ടീമിനെ മുംബൈ ടി :20യിൽ 150 റൺസ് തോൽവിയിലേക്ക് തള്ളിയിട്ട സൂര്യകുമാറും സംഘവും ടി :20 പരമ്പര 4-1ന് സ്വന്തമാക്കി.248 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 97 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും വരുൺ ,ദുബെ ,അഭിഷേക് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി മുംബൈ […]