സെഞ്ച്വറി നഷ്ടം.. അതൊന്നും ഇഷ്യൂ അല്ല.. ടീമിനായി അത് ചെയ്തു! സൂപ്പർ ഹാപ്പി : തുറന്ന് പറഞ്ഞു കോഹ്ലി
ഓസ്ട്രേലിയക്ക് എതിരായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ 4 വിക്കെറ്റ് സൂപ്പർ ജയം നേടി ഇന്ത്യൻ ടീം. ആവേശം നിറഞ്ഞു നിന്ന കളിയിൽ വിരാട് കോഹ്ലി മാസ്മരിക ഫിഫ്റ്റി ഇന്ത്യൻ ജയത്തിന് കാരണമായി.ഓസ്ട്രേലിയ ഉയർത്തിയ 265 റൺസ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ നിന്നും 84 റൺസ് നേടി. ശ്രേയസ് അയ്യർ 45 റൺസും രാഹുൽ 42 റൺസുമായും പുറത്താവാതെ നിന്നും […]