ഇനി അരിയാട്ടി വീട്ടിൽ കഷ്ടപ്പെടേണ്ട! വറുത്ത അരിപൊടി മാത്രം മതി, പൂ പോലെ സോഫ്റ്റ് ഇഡ്ഡലിക്കും നല്ല മൊരിഞ്ഞ ദോശയും ഉണ്ടാക്കാം
നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. മാവ് അരച്ചുവച്ചാൽ ഇവ ഉണ്ടാക്കിയെടുക്കാൻ അധിക സമയം ആവശ്യമല്ല എങ്കിലും അരി കുതിർത്താനായി മറക്കുന്നത് മിക്ക വീടുകളിലും സംഭവിക്കുന്ന കാര്യമായിരിക്കും. എന്നാൽ അരി കുതിർത്തിയെടുത്ത് മാവ് തയ്യാറാക്കി ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെ അരിപ്പൊടി ഉപയോഗിച്ചും എങ്ങനെ മാവ് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഉഴുന്നെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു മണിക്കൂർ […]