മരി ക്കുവോളം മടുക്കൂലാ മക്കളെഈ രുചി ! പൊടിപുളി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ചോറുതീരുന്ന വഴി അറിയില്ല!!
എല്ലാദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രീതികളിലുള്ള കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കാനുള്ള എളുപ്പം കാരണം കൂടുതലായും മോരുകറി, രസം പോലുള്ള കറികൾ ആയിരിക്കും കൂടുതലായും ചോറിനായി തയ്യാറാക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കുന്നതിന് മുൻപ് വഴുതനങ്ങ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. പിന്നീട് ഒരു പാൻ അടുപ്പത്ത് […]