വീട് നിറയെ കുരുമുളക് ഉണ്ടാക്കാൻ ഈർക്കിൽ കൊണ്ടൊരു സൂപ്പർ ട്രിക്ക്,അറിഞ്ഞിരിക്കാം ഈ സൂത്രം ,ഇങ്ങനെ ചെയ്തുനോക്കൂ
നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്ന കുരുമുളക്. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന ഈ കുരുമുളകിന്റെ വിലയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലല്ലോ.. വലിയ വിലകൊടുത്താണ് പലരും ഇത് കടകളിൽ നിന്നും വാങ്ങിക്കാറുള്ളത്. എന്നാൽ പലരും വീടുകളിലും മറ്റും കുരുമുളക് കൃഷി ചെയ്തു വരുന്നുണ്ട്. മരങ്ങളിലും മറ്റും പടർത്തി വളർത്തിയിരുന്ന കുരുമുളക് ഇപ്പോൾ ചെടിച്ചട്ടിയിൽ വരെ വളർത്തി തുടങ്ങി. കുറ്റികുരുമുളക് എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ. മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. ഇന്ന് നമ്മൾ […]