ചട്ടിയിൽ മാവ് പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്യൂ; ഇനി എത്ര ചെറിയ മാവും കുലകുത്തി കായ്ക്കും, ഈ സൂത്രവിദ്യ ചെയ്താൽ മാത്രം മതി!
പണ്ടു കാലങ്ങളിൽ വീടിനോട് ചേർന്ന് ധാരാളം തൊടിയും മറ്റും ഉള്ളതു കൊണ്ടുതന്നെ അവിടെ മരങ്ങളുടെ എണ്ണവും കൂടുതലായിരിന്നു. പ്ലാവും, മാവും നിറഞ്ഞുനിൽക്കുന്ന തൊടികൾ ഇന്ന് കാണുന്നത് തന്നെ വളരെ കുറവാണ്. മിക്കപ്പോഴും വീടിന്റെ സ്ഥല പരിമിതിയാണ് മരങ്ങളുടെ എണ്ണം കുറയുന്നതിനും ഉള്ള ഒരു പ്രധാന കാരണം. അതിന് ഒരു പരിഹാരമായി ഗ്രോബാഗിൽ വളർത്താവുന്ന മാവും മറ്റു ചെടികളും ഇന്ന് നഴ്സറികളിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ അവ വീട്ടിൽ കൊണ്ടു വന്ന് നട്ടാലും ആവശ്യത്തിന് കായ്ഫലങ്ങൾ കിട്ടാറില്ല എന്നതായിരിക്കും […]