ഇ സൂത്രപ്പണി അറിയാം , വെളുത്തുള്ളി ഇനി വാങ്ങേണ്ട , അടുക്കള ആവശ്യങ്ങൾക്കുള്ള വെളുത്തുള്ളി ഇനി വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാം!
നമ്മുടെയെല്ലാം വീടുകളിൽ കറികൾ ഉണ്ടാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുമല്ലോ വെളുത്തുള്ളി. പ്രത്യേകിച്ച് മസാലക്കറികൾ, രസം പോലുള്ളവ തയ്യാറാക്കുമ്പോൾ അതിലെ പ്രധാന ചേരുവ തന്നെ വെളുത്തുള്ളിയാണ്. എന്നാൽ വെളുത്തുള്ളി ആരും വീട്ടിൽ കൃഷി ചെയ്ത് നോക്കാറില്ല. സ്ഥിരമായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. അതേസമയം വളരെ കുറഞ്ഞ പരിചരണം കൊണ്ട് തന്നെ വീട്ടാവശ്യങ്ങൾക്കുള്ള വെളുത്തുള്ളി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങിനെ കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം […]