13 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വരുന്ന ഒരു വീട് ഒന്ന് കണ്ട് നോക്ക് നിങ്ങൾക്ക് എന്തായാലും ഇഷ്ടപെടും
പാലക്കാട് ജില്ലയിൽ 4 സെന്റിൽ 950sqftൽ 13 ലക്ഷത്തിന്റെ വീട് . നമ്മൾ സാധാരണക്കാർക്ക് പറ്റിയ രീതിൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ വീട് . വീടിന്റെ ഫ്രണ്ട്ലിൽ ന്യൂജൻ വർക്ക് കൊടുത്തിരിക്കുന്നു . ഇന്നത്തെ കാലത്തു പറ്റിയ തരത്തിലുള്ള വീട് ആണ് ഇവിടെ ഉള്ളത് .ഗ്രേ , ബ്രൗൺ , വൈറ്റ് എന്ന കളറിൽ ആണ് പെയിന്റിംഗ് ഉള്ളത് . കേറി ചെല്ലുന്നത് സിറ്ഔട്ടിലേക്ക് ഓപ്പൺ സിറ്റിംഗ് ആണ് . L ഷേപ്പിൽ സ്ളാബ് വരുന്നത് . […]