Browsing tag

Homoeo medicine for plants

രണ്ട് തുള്ളി ഹോമിയോ മരുന്ന് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ എന്തും കായ്ക്കും, ഇതാണ് ആർക്കും അറിയാത്ത സൂത്രവിദ്യ

Homoeo medicine for plants : ഹോമിയോ മരുന്ന് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ….നല്ലവണ്ണം വളർന്ന് കൊണ്ടിരിക്കുന്ന ചെടികൾ എല്ലാം കീടശല്യം കൊണ്ട് നശിച്ച് പോവുന്നത് പ്രയാസമുളള കാര്യം ആണല്ലേ. തെങ്ങ്, പച്ചക്കറി ചെടികൾ ഇവയ്ക്ക് എല്ലാം കീടശല്യം നന്നായി ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ ആയി നല്ല ഹോമിയോ മരുന്ന് പരിചയപ്പെടാം. ഈ മരുന്നിന് യാതൊരു ദൂഷ്യഫലങ്ങൾ ഉണ്ടാകുന്നില്ല. ഇത് മനുഷ്യൻ ഉപയോഗിക്കുന്ന മരുന്ന് തന്നെയാണ്. ഇത് രാസ കീടനാശിനി അല്ല. പച്ചക്കറികൾക്ക് എല്ലാം നല്ലതാണ്. ഇത് ഉപയോഗിച്ചാൽ […]