1235 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറി അടങ്ങിയ 19 ലക്ഷം രൂപയുടെ വീട്
നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള മൻസൂർ എന്ന വ്യക്തിയുടെ വീടാണ്. ഏകദേശം 1235 ചതുരശ്ര അടിയാണ് വീടിനുള്ളത്. 6 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 19 ലക്ഷം രൂപയാണ്. വീഡിയോയിൽ കാണുന്നത് പോലെയുള്ള ഇരുനില വീട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പരന്ന മേൽക്കുരയാണ് വീടിനു നൽകിരിക്കുന്നത്. നിറങ്ങളുടെ സംയോജനം വീടിനെ കൂടുതൽ ആകർഷിതമാക്കുന്നു. സിറ്റ്ഔട്ടിലേക്ക് കയറുമ്പോളാണ് വീടിന്റെ പ്രധാന ഭംഗി നമ്മൾ മനസ്സിലാക്കുന്നത്. നീലത്തിലുള്ള ഗ്ലാസ്സ് ജനാലുകൾ […]