Browsing tag

Homemade Wheat Upma

ഒരിക്കൽ കഴിച്ചാൽ ഈ ഒരു രുചി ആരും മറക്കില്ല , ഗോതമ്പു പൊടികൊണ്ട് രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ തയാറാക്കാം

മലയാളികൾക്ക് ഏറെ സുപരിചിതമായ പലഹാരമാണ് ഉപ്പുമാവ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഐറ്റമായതു കൊണ്ട് തന്നെ ഉപ്പുമാവ് പലർക്കും ഇഷ്ട്ട വിഭവം കൂടിയാണ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്ന ഉപ്പുമാവ് പലപ്പോഴും റവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇനി വെറൈറ്റിയായി ഗോതമ്പുപൊടി ഉണ്ടെന്ന് ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പു പൊടിയിൽ അൽപ്പാൽപ്പമായി വെള്ളം ഒഴിച്ചു പുട്ടുപൊടി നനയ്ക്കുന്നതുപോലെ നനച്ചെടുക്കുക. ശേഷം 10 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കി, കടുകു പൊട്ടിച്ച്, […]