Browsing tag

Homemade Tomato Ketchup

ഇനി എന്തിനു കടയിൽ നിന്നും വാങ്ങണം , രുചികരമായായ എളുപ്പത്തിൽ തക്കാളി സോസ് വീട്ടിലുണ്ടാക്കാം

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് തക്കാളി സോസ്. ഒരിക്കൽ രുചിച്ചു നോക്കിയിട്ടുള്ള ഒരു കുട്ടി പോലും തക്കാളി സോസ് വീണ്ടും ചോദിക്കാതെ ഇരുന്നിട്ടില്ല. അതിന്റെ മധുരവും പുളിയും എല്ലാം ചേർന്നുള്ള രുചി അത്രയ്ക്ക് അഡിക്റ്റീവ് ആണ്. കുട്ടികൾക്ക് മാത്രം അല്ല. മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടത് ആണ് സോസ്. ഒരു സമൂസയോ പഫ്സോ കഴിക്കുമ്പോൾ പോലും ഒന്ന് സോസിൽ മുക്കിയില്ലെങ്കിൽ ഒരു സുഖമില്ല പലർക്കും. നമ്മുടെ ഒക്കെ ഫ്രിഡ്ജിൽ എപ്പോഴും സോസ് ഉണ്ടാവും. എന്നാൽ ഇത് ഒരു പരിധിയിൽ […]