പച്ചരിയും ഉരുളക്കിഴങ്ങും മാത്രം മതി , ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ എന്നും വീട്ടിൽ ഉണ്ടാക്കും !!
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർ സ്കൂൾ വിട്ടു വരുമ്പോൾ ഇത്തരത്തിലുള്ള ചെറിയ രീതിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ അവർക്കത് വലിയ സന്തോഷം തന്നെയായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്കുകൾ തന്നെ ഉണ്ടാക്കിക്കൊടുത്താൽ അത് കഴിക്കാൻ അധികമാർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം […]