ഈ സൂത്രം മാത്രം അറിഞ്ഞാൽ മതി , ഹോർലിക്‌സ് വീട്ടിൽ ഉണ്ടാക്കിയാലോ, വെറും 3 ചേരുവ മാത്രം മതി,ഇങ്ങനെ ഉണ്ടാക്കിനോക്കൂ
കുട്ടികളെ പാല് കുടിപ്പിക്കാൻ വേണ്ടി രുചി കൂട്ടാനായി ഉപയോഗിക്കുന്നതാണ് ബൂസ്റ്റും ഹോർലിക്സും ബോൺവിറ്റയും കോപ്ലാനും ഒക്കെ. കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ് ഇവയൊക്കെ. വെറും മൂന്നേ മൂന്ന് ചേരുവ കൊണ്ട് വീട്ടിൽ തന്നെ നമുക്ക് ഹോർലിക്‌സ് തയ്യാറാക്കാൻ സാധിക്കും. പുറത്തു നിന്നും വാങ്ങുന്ന അതേ രുചിയിൽ തന്നെ നമുക്ക് ഹോർലിക്‌സ് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. പുറത്ത് നിന്നും വാങ്ങുമ്പോൾ അവയിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന ചിന്ത പലരെയും പിന്നിലേക്ക് വലിക്കാറുണ്ട്. എന്നാൽ ഇനി ആ ഭയം […]