ആണി അടിക്കണ്ട. ഡ്രില്ലും ചെയ്യണ്ട. നല്ല ഭംഗിയായി അടുക്കളയിൽ തൂക്കിയിടാം ഇങ്ങനെ ചെയ്‌താൽ…ഈ സിംപിൾ സൂത്രം ട്രൈ ചെയ്യൂ
Home superb trick : നമ്മുടെ വീട് ഒരിക്കലും അടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്നത് സാധനങ്ങൾ ഒതുക്കി വയ്ക്കാനുള്ള സ്റ്റാൻഡ് ഒന്നും ഇല്ലാതെ വരുമ്പോഴാണ്. അധികം ചിലവില്ലാതെ കളയാൻ വച്ചിരിക്കുന്ന കുപ്പിയും പ്ലാസ്റ്റിക് പാത്രങ്ങളും ഉപയോഗിച്ചു തന്നെ നമുക്ക് ഇതിന് ഒരു പരിഹാരം കണ്ടെത്താം. ഇതിന് ആകെ വേണ്ടത് ഫെവിക്വിക്ക് ഹോം ഫിക്സ് ഗും മാത്രമാണ്. ഏത് പ്രതലത്തിലും വളരെ എളുപ്പം ഒട്ടുന്ന ഒന്നാണ് ഇത്. പത്തു കിലോ വരെയുള്ള ഭാരം താങ്ങാൻ ഇതിന് കഴിയും.നമ്മുടെ വീട്ടിൽ […]