29 ലക്ഷം രൂപയ്ക്ക് പണിത ഭംഗിയേറിയ വീടിന്റെ കാഴ്ച്ചകൾ കണ്ട് നോക്കാം
കൊല്ലം ജില്ലയിൽ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിച്ച വീടിന്റെ പ്ലാനും ഡിസൈനും അടങ്ങുന്ന വിശേഷങ്ങളിലേക്കാണ് കടക്കുന്നത്. വളരെ ചെറിയൊരു സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ കാണുന്നത്. തടി കൊണ്ട് നിർമ്മിച്ച ഒരുരിപ്പിടം സിറ്റ്ഔട്ടിൽ കാണാൻ കഴിയുന്നുണ്ട്. 1900 സ്ക്വയർ ഫീറ്റിലാണ് വീട് നിലനിൽക്കുന്നത്. ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. കൂടാതെ ലിവിങ്, ഡൈനിങ്, അടുക്കള തുടങ്ങിയവയും ഒറ്റ ഫ്ലോറിൽ കാണാം. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 29 ലക്ഷം. രൂപയാണ്. തേക്കിൻ തടിയിലാണ് […]