Browsing tag

Healthy Banana Snacks

പഴവും ഗോതമ്പുപൊടിയും കൊണ്ട് രുചിയൂറും പലഹാരം തയ്യാറാക്കാം , നിമിഷങ്ങൾക്കുള്ളിൽ ഒരു സൂപ്പർ ഐറ്റം

പഴം വെച്ചുള്ള പലഹാരം എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്. പഴം വെച്ച് ഒരു അടിപൊളി നാലുമണി പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വീട്ടിൽ സാധാരണയുള്ള സാധനങ്ങൾ മാത്രം മതി ഈ പലഹാരം ഉണ്ടാക്കിയെടുക്കാൻ. പലഹാരം ഉണ്ടാക്കാൻ ആവശ്യമായി അരക്കപ്പ് ഗോതമ്പുപൊടി, രണ്ട് സ്പൂൺ മൈദ, 3 സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, സോഡാപ്പൊടി, ഒരു പഴത്തിൻ്റെ പകുതി. ഏതു പഴം വേണമെങ്കിലും നമുക്ക് ഈ പലഹാരം ഉണ്ടാക്കാൻ ഉപയോഗിക്കാം. ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് ഗോതമ്പു […]