എന്നെ ഇറക്കിയത് അദ്ദേഹം ബുദ്ധി, എനിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം മൊമെന്റ്!! തുറന്ന് പറഞ്ഞു ഹർഷിത് റാണ
ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും അർധസെഞ്ചുറികൾക്ക് ശേഷം, വെള്ളിയാഴ്ച പൂനെയിൽ നടന്ന നാലാം ടി20 മത്സരത്തിൽ ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിൽ ഇന്ത്യ 15 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 3-1ന് അപരാജിത ലീഡ് നേടി. സ്വന്തം തട്ടകത്തിൽ കഴിഞ്ഞ 17 ഉഭയകക്ഷി ടി20 പരമ്പര ഇന്ത്യ തോറ്റിട്ടില്ല ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. രവി ബിഷ്‌ണോയി (28 റൺസിന് […]