ഇന്നാ പിടിച്ചോ മൂന്ന് സിക്സ്.. കളി ഇന്ത്യക്കായി നേടി ഹാർഥിക്ക് പാന്ധ്യ ഫിനിഷിങ്
ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ.265 റൺസ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ നിന്നും 84 റൺസ് നേടി. ശ്രേയസ് അയ്യർ 45 റൺസും രാഹുൽ 42 റൺസുമായും പുറത്താവാതെ നിന്നു. സെമിയിൽ 265 റൺസ് പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് നയാകൻ രോഹിത് ശർമ്മ നൽകിയത്.രോഹിത് ശർമ ഒരു ഭാഗത്തു […]