ഈ വേനൽ കാലത്തിൽ ,എല്ലാ ക്ഷീണത്തിനും ഇതൊരു ഗ്ലാസ് മതി,ഇങ്ങനെ ഉണ്ടാക്കി നോക്കൂ
Ingredients Learn How to make പേരക്ക തൊലി കളയാതെ തന്നെ ചെറിയ കഷണങ്ങൾ ആക്കി വെക്കുക. ബേസിൽ സീഡ് പൊങ്ങാനായി കുറച്ച് വെള്ളത്തിൽ ഇട്ട് വെക്കണം. ശേഷം ഒരു മിക്സി ജാറിൽ പേരക്ക, പഞ്ചസാര, ചെറുനാരങ്ങാ നീര്, ഇഞ്ചി ചെറുതായി അരിഞ്ഞത്, വെള്ളം ഒരു ഗ്ലാസ് എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. ബാക്കി വരുന്ന 2 ഗ്ലാസ് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അരിപ്പ വെച്ച് അരിച്ച് മറ്റൊരു ജാറിലേക്ക് മാറ്റുക. ഇനി ബേസിൽ […]