Browsing tag

Guava Cultivation

ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ,പേര മരത്തിന്റെ ചുവട്ടിലെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ,സിംപിൾ സൂത്രം അറിയാം

വളരെ അധികം പോഷകഗുണമുള്ളതും സ്വാദുള്ളതുമായ ഒരു ഫലമാണ് പേരക്ക. വിറ്റാമിന്‍ സി,വിറ്റാമിന്‍ എ എന്നിവയാൽ സമ്പുഷ്ടമാണ്. ദിവസവും ഒരു പേരക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂടാനും കൊളെസ്ട്രോൾ നിയന്ദ്രിക്കാനും നല്ലതാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനുള്ള പൊട്ടാസ്യവും, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും പേരക്കയിലുണ്ട്. ഇപ്പോൾ കൂടുതലായും മാർക്കറ്റിൽ നിന്നും വാങ്ങിയാണ് പേരക്ക കഴിക്കുന്നത്. പേര മരം ഒരെണ്ണമെങ്കിലും വീട്ടിൽ ഉള്ളവരും വെച്ചുപിടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എത്ര ശ്രമിച്ചിട്ടും കായ്ക്കാത്ത വിഷമിക്കുന്നവർക്കും ഈ അറിവ് ഉപകാരപ്പെടും. […]