എന്തെളുപ്പം ഈ സൂത്രം ,പേര അടിയിൽ നിന്നും കുലകുത്തി കായ്ക്കും ,ഇനി ചുവട്ടിൽ നിന്നും പേരക്ക പൊട്ടിച്ചു മടുക്കും:ഇങ്ങനെ ചെയ്യാം
Guava Cultivation Tips : ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി പേര അടിയിൽ കുലകുത്തി കായ്ക്കും! ഇനി കിലോ കണക്കിന് പേരക്ക ചുവട്ടിൽ നിന്നും പൊട്ടിച്ചു മടുക്കും; പേര ചുവട്ടിൽ നിറയെ കായ്ക്കാൻ കിടിലൻ സൂത്രപ്പണി! വീടുകളിൽ നാം നടുന്ന പേരയ്ക്ക ആറുമാസം കൊണ്ട് ധാരാളം പേരയ്ക്ക ഉണ്ടാകു വാനും ചുവട്ടിൽ നിന്നും പേരയ്ക്ക പൊട്ടിച്ച് എടുക്കുവാനും കഴിയുന്ന കിടിലൻ ഒരു ടിപ്പിനെ കുറിച്ച് പരിചയപ്പെടാം. ഇതിനായി ചെയ്യേണ്ടത് പേര നടാനായി നല്ല തൈകൾ […]