പലർക്കും അറിയില്ല ഈ പാചക രഹസ്യം.!! ഗ്രീൻപീസ് വീട്ടിൽ ഒരുപാട് ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലലോ..ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ
മിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ഗ്രീൻപീസ്.ഹോട്ടലുകളിലും വീടുകളിലും സർവ്വസാധാരണമായി മിക്കപ്പോഴും ഉണ്ടാക്കിവരുന്ന വിഭവം കൂടിയാണ് ഗ്രീൻപീസ് കറി. എന്നാൽ പലപ്പോഴും ആരും പരീക്ഷിക്കാത്ത ഒന്നാണ് ഗ്രീൻപീസ് മസാലക്കറി എന്നത്. വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഗ്രീൻപീസ് മസാലക്കറിയുടെ കൂട്ടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം ഒരു കുക്കർ അടുപ്പത്തു വെച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു വലിയ സവാള അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് […]