നെല്ലിക്ക കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി അരച്ച് നോക്കൂ, ഒരു കിണ്ണം ചോറുണ്ണാം
വ്യത്യസ്തമായ രുചികൾ തേടി പോകുമ്പോൾ നാം മറന്ന് പോകുന്ന ഒരു കാര്യമാണ് നമ്മുടെ ആരോഗ്യം. എന്നാൽ ഇനി അതിനെ പറ്റി ഓർത്ത് ടെൻഷൻ വേണ്ടാ. നെല്ലിക്ക ഉപയോഗിച്ച് ഇതാ ഹെൽത്തിയും ടേസ്റ്റിയും ആയ ഒരു വിഭവം വെറും 3 മിനുട്ടിൽ. Ingredients : നെല്ലിക്ക ചമ്മന്തിക്ക് വേണ്ടി ആദ്യം 2 വലിയ നെല്ലിക്ക കുറുവെല്ലാം കളഞ്ഞ് കട്ട് ചെയ്ത് എടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ഈ നെല്ലിക്ക ഇട്ട് നല്ലതുപോലെ മൂപ്പിക്കുക. ശേഷം […]