ഹോട്ടൽകാരുടെ രുചി സൂത്രം ഇതാ , നല്ല മൊരിഞ്ഞ നെയ് റോസ്റ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം ! Ghee Roast Recipe
Learn How to make Ghee Roast Recipe അരി ഉഴുന്നും പരിപ്പ് ഉലുവ എന്നിവ കുതിർത്ത് അരച്ചെടുക്കുക. 7മണിക്കൂർ കഴിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് കലക്കുക. ചൂടായ ദോശക്കല്ലിൽ നെയ്യ് തൂവി മാവ് കോരി ഒഴിച്ച് കനം കുറച്ച് പരത്തുക . ചുറ്റും നെയ്യ് ഒഴിക്കുക. മൂക്കുമ്പോൾ മടക്കി എടുത്ത് ഉപയോഗിക്കുക.