ക്യാപ്റ്റൻ.. ടീമിനായി കളിക്കുന്നു.. ഇമ്പാക്ട് തുടക്കം നൽകുന്നു!!അതാണ് ഞങ്ങൾ ശക്തി :കോച്ച് ഗൗതം ഗംഭീർ
ഓസ്ട്രേലിയക്ക് എതിരായ സെമി ഫൈനൽ പോരാട്ടത്തിൽ നാല് വിക്കെറ്റ് ജയം നേടിയ ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് കുതിച്ചു കഴിഞ്ഞു. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്ത്യൻ ടീം തിളങ്ങിയ മാച്ചിൽ ഓസ്ട്രേലിയ പൂർണ്ണമായി തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യൻ ജയം പിന്നാലെ ഇന്ത്യൻ നായകൻ ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് വാചാലനായി എത്തുകയാണ് കോച്ച് ഗൗതം ഗംഭീർ. ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗ് മികവ് അടിത്തറയെന്ന് പറഞ്ഞ കോച്ച് ഗൗതം […]