വീട്ടിൽ പഴയ ബക്കറ്റ് എടുക്കാൻ ഉണ്ടോ! ഇനി വെളുത്തുള്ളി പറിച്ച് മടുക്കും; ഒരല്ലി വെളുത്തുള്ളിയിൽ നിന്നും കിലോ കണക്കിന് വെളുത്തുള്ളി പറിക്കുന്ന സൂത്രം അറിയാം !!
നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും വെളുത്തുള്ളി. സാധാരണയായി വെളുത്തുള്ളി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ അടുക്കള ആവശ്യത്തിനുള്ള വെളുത്തുള്ളി വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വെളുത്തുള്ളി മുളപ്പിച്ചെടുക്കാനായി ഒരു പഴയ പൊട്ടിയ ബക്കറ്റ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. അതിന്റെ ഏറ്റവും താഴത്തെ ലെയറിലായി കുറച്ച് തെർമോക്കോൾ ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം മുകളിൽ കുറച്ച് പച്ചില വിതറി കൊടുക്കണം. അതിന് മുകളിലായി […]