അമ്പമ്പോ ,ഇങ്ങനെ ചെയ്തുനോക്കൂ : മത്തി കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ.. എത്ര തിന്നാലും കൊതി തീരൂല മക്കളെ
ചോറിനോടൊപ്പവും,കപ്പയോടൊപ്പവും രുചികരമായ മത്തി കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അത്തരത്തിൽ രുചികരമായ മത്തിക്കറി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ രുചികരമായ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന മത്തി ഉപയോഗിച്ചുള്ള ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തിക്കറി തയ്യാറാക്കാനായി ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ മത്തിയിൽ നന്നായി വരകൾ ഇട്ട് വയ്ക്കുക.ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കഷണം ഇഞ്ചി,നാല് മുതൽ അഞ്ച് എണ്ണം അല്ലി വെളുത്തുള്ളി, […]