ഹോട്ടൽ സ്റ്റാഫ് പറഞ്ഞുതന്ന സൂത്രം , മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു യഥാർത്ഥ രുചിക്കൂട്ട്!!!
മീൻ മലയാളികൾക്ക് തീർച്ചയായും ഒരു വികാരമാണ്. മീൻ പൊരിച്ചും കറിവെച്ചും കഴിക്കാൻ എല്ലാർക്കും ഇഷ്ട്ടമാണ്. ചോറിന്റെ കൂടെ നല്ല എരിയും പുളിയും ഉള്ള ഫിഷ് മസാല ഉണ്ടെങ്കിലോ? ഫിഷ് മസാല ഉണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ട. വളരെ എളുപ്പത്തിൽ രുചികരമായ ഫിഷ് മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. Ingredients : ഫിഷ് മസാല ഉണ്ടാക്കാനായി കഴുകി വെച്ച മീനിൽ മസാല തേച്ച് കൊടുക്കണം. ആദ്യമായി എടുത്ത് വെച്ച മീനിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കാം. ശേഷം അര […]