ഈ രുചി ഒരു തവണ അറിഞ്ഞാൽ മറക്കില്ല , നല്ല കുറുകിയ എരിവുള്ള മീന്‍ കറി തയ്യാറാക്കാം
കറി ഏറെ ഉണ്ടെങ്കിലും മീൻ കറി പലർക്കും ഒരു വികാരമാണ്. ചോറിനും , പുട്ട്, അപ്പം, കപ്പ തുടങ്ങി ഏത് ഭക്ഷണത്തോടൊപ്പവും മീൻ കറി അടിപൊളി കോമ്പിനേഷൻ ആണ്. നല്ല എരിവും പുളിയും ഉള്ള കുറുകിയ മീൻകറിയ്ക്ക് സ്വാദേറും. അത്തരത്തിൽ കുറുകിയ മീൻ കറി എളുപ്പത്തിൽ തയ്യാറാക്കിയാലോ. Ingredients ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന മുളകുപൊടി, മഞ്ഞൾപ്പൊടി മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇത് മാറ്റിവെക്കുക. ഒരു മണ്‍ചട്ടി […]