മീൻ വേസ്റ്റ് മാത്രം മതി പച്ചക്കറികൾ ഇനി കുലകുത്തി കായ്ക്കും! മീൻ വേസ്റ്റ് കൊണ്ട് ഉഗ്രൻ വളം ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Fish Waste Super Fertilizer
മീൻ വേസ്റ്റ് ഉണ്ടോ? മീൻ വേസ്റ്റ് ഇനി ചുമ്മാ കളയല്ലേ! മീൻ വേസ്റ്റ് കൊണ്ട് ഇങ്ങനെ ചെയ്താൽ പച്ചക്കറികൾ പൊട്ടിച്ചു മടുക്കും; പച്ചക്കറികൾ കുലകുത്തി കായ്ക്കാൻ മീൻ വേസ്റ്റ് കൊണ്ട് ഒരു ഉഗ്രൻ വളം! നമ്മുടെ വീടുകളിൽ ബാക്കിവരുന്ന വേസ്റ്റ് എന്ത് ചെയ്യും എന്ന പലപ്പോഴും ആലോചിക്കാറുണ്ട്. പ്രത്യേകിച്ച് പറമ്പും മറ്റും ഒന്നും അധികം ഇല്ലാത്തവരാണ് എങ്കിൽ. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും ബാക്കി വരുന്ന വേസ്റ്റ് നശിപ്പിച്ചു കളയുക എന്നത് പ്രയാസമേറിയ ഒന്നായിരിക്കും. പച്ചക്കറി വേസ്റ്റ് അല്ലെങ്കിൽ […]