ഇച്ചിരി തേങ്ങയും ഗോതമ്പ് പൊടിയും മാതരം എടുക്കൂ , ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!!
ഇഡലി പാത്രത്തിൽ കിടിലൻ സ്നാക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇപാത്രം ഠപ്പേന്ന് തീരും; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. നല്ല മധുരവും രുചിയും ഉള്ള ഒരു അടയുടെ റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത്. ഒരു തവണ ഉണ്ടാക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഈ അട ഉണ്ടാക്കാൻ ആദ്യം നമ്മൾ കുറച്ച് ശർക്കര പാനിയാണ് ഉണ്ടാക്കേണ്ടത്.അതിനുവേണ്ടി അടി കട്ടിയുള്ള ഒരു പാത്രത്തിൽ 200 ഗ്രാം ശർക്കര ഇട്ട് കാൽകപ്പ് വെള്ളവും […]