അമ്പമ്പോ.!! പലർക്കും അറിയില്ല ഈ റെസിപ്പി രഹസ്യം.!! മുട്ടറോസ്റ്റ് പലതവണ ഉണ്ടാക്കിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലലോ.. ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ചപ്പാത്തി, ദോശ, അപ്പം, നീർദോശ എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളോടൊപ്പമെല്ലാം ഒരേ രുചിയിൽ വിളമ്പാവുന്ന കറികളിൽ ഒന്നാണ് എഗ്ഗ് റോസ്റ്റ്. ഈയൊരു കറി കഴിക്കാൻ വളരെയധികം ടേസ്റ്റാണെങ്കിലും രാവിലെ സമയത്ത് കൂടുതൽ നേരം പണിപ്പെട്ട് തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കറിയിലേക്ക് ആവശ്യമായ മസാല കൂട്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെങ്കിലും മുട്ട വേവിച്ചെടുക്കാൻ ആവശ്യമായ സമയമാണ് പലപ്പോഴും പ്രശ്നമായി മാറാറുള്ളത്. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കറിയിലേക്ക് ആവശ്യമായ മസാലയും മുട്ടയും എങ്ങനെ […]