വെറും 2 ചേരുവ കൊണ്ട് 5 മിനിട്ടിൽ കിടു ചായക്കടി തയ്യാറാക്കാം
Easy Evening Snacks:എപ്പോഴും ഈ ദോശയും പുട്ടും ഉള്ളൂ ചായയുടെ കൂടെ എന്ന പരാതി ആണോ മക്കൾക്ക്? പണ്ട് അമ്മ എന്തെല്ലാം പലഹാരങ്ങൾ ആണ് ഉണ്ടാക്കി തന്നിരുന്നത് എന്ന് ഗദ്ഗദം പറയുന്നുവോ ഭർത്താവ്? പക്ഷെ നിങ്ങൾ വർക്ക് ഫ്രം ഹോം കാരണം നട്ടം തിരിയുന്നു. നിങ്ങൾക്ക് സമയം കിട്ടുന്നില്ല എന്ന് ഇവർ ആരും ചിന്തിക്കുന്നില്ല അല്ലേ. അങ്ങനെയുള്ള വീട്ടമ്മമാർക്ക് ഉള്ളതാണ് ഈ നാലുമണി പലഹാരം. വെറും രണ്ടേ രണ്ട് ചേരുവ മതി ഈ ഒരു പലഹാരത്തിന്. വളരേ […]