ഇനി കറിവേപ്പില വാങ്ങാൻ ഓടേണ്ട , തെർമോക്കോൾ ഉണ്ടങ്കിൽ വീട്ടിലെ കറിവേപ്പ് മരമാക്കാം,ഇങ്ങനെ മാത്രം ചെയ്തുനോക്കൂ
Curryleaves Plant Growth Tricks : കറിവേപ്പ് ചെടി വീടുകളിൽ വളർത്തുന്ന ഒരു ചെടിയാണ്. ഇത് വീടുകളിൽ ഉണ്ടെങ്കിൽ കറികളിലും മറ്റും ഇടാൻ കടകളിൽ നിന്നും വാങ്ങി കൊണ്ട് വരേണ്ട ആവശ്യമില്ല. കറിവേപ്പില കറികളിൽ ഇടുകയാണെങ്കിൽ കറികൾക്ക് നല്ല രുചിയും മണവും കിട്ടും. അത് മാത്രമല്ല കറിവേപ്പിലയ്ക്ക് ഒരുപാട് ഔഷധഗുണങ്ങൾ കൂടി ഉണ്ട്. ഇത് കടയിൽ നിന്ന് വിഷമടിച്ചത് വാങ്ങേണ്ട ആവശ്യമില്ല. കറിവേപ്പ് വളർത്തുമ്പോൾ മരം ആയി തഴച്ച് വളരാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 15 […]