കാലങ്ങളോളം കേടുവരാതെ കറിവേപ്പില പൊടി സൂക്ഷിക്കാം , കറിവേപ്പില വാടി പോകുമെന്ന പേടി ഇനി വേണ്ട! കൂടുതൽ സ്വാദിനും എളുപ്പത്തിനും ബെസ്റ്റ് ..ഇങ്ങനെ ചെയ്യാം
കറിവേപ്പില പൊടി ഉണ്ടാക്കാൻ ആദ്യം നമുക്ക് കുറച്ചു കറിവേപ്പില എടുക്കാം. രണ്ട് കൈപ്പിടി കറിവേപ്പില ആണ് എടുക്കേണ്ടത്. നല്ല ഫ്രഷ് ആയിട്ടുള്ള കറിവേപ്പില ഇലകളാണ് എടുക്കേണ്ടത് പുഴുക്കത്തുള്ള ഇലകൾ ശ്രദ്ധയോടെ എടുത്തു മാറ്റേണ്ടതാണ്. അതിനുശേഷം കറിവേപ്പില കഴുകി വെയിലത്ത് മൂന്നുമണിക്കൂർ ഉണക്കിയെടുക്കുക. മൂന്നു മണിക്കൂറിനുള്ളിൽ നല്ല പോലെ ഉണങ്ങി കിട്ടും ഇനി അഥവാ വെയിലില്ലാത്ത സമയമാണെങ്കിൽ ഒരു കോട്ടൺ ടാവ്വൽ ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്. ശേഷം ചീനച്ചട്ടിയിൽ ആ ചെറുചൂടിൽ കറിവേപ്പില വറുത്തെടുക്കാവുന്നതാണ്. നല്ല രീതിയിൽ ക്രിസ്പ് ആകുന്നത് […]