വീട്ടിൽ പഴയ കുപ്പി എടുക്കാനുണ്ടോ ? ഒരാഴ്ച്ച മാത്രം മതി റിസൾട്ട് ഉറപ്പാണ് ,കറിവേപ്പില തിങ്ങി നിറയും! ഇനി ഉണങ്ങിയ കറിവേപ്പില വരെ തളിർക്കും!!
നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടിക്ക് അത്യാവശ്യം വെളിച്ചവും, വെള്ളവും ലഭിക്കുകയാണെങ്കിൽ […]